Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റെഡ് ക്രോസിന്റെ സ്ഥാപകൻ :

Aജീൻ ഹെൻറി ഡുനാന്റ്

Bഫാബൈൽ

Cബേഡൻ പവൽ

Dഫോറൻസ് നൈറ്റിംഗേൽ

Answer:

A. ജീൻ ഹെൻറി ഡുനാന്റ്


Related Questions:

കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത് ?
Which country is the 123rd member country in the International Criminal Court?
'ജീവനുള്ള ഗ്രഹത്തിനായി' എന്ന ആപ്തവാക്യം ഉള്ള പരിസ്ഥിതി സംഘടന?
ലോകപ്രശസ്തമായ ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം?

G-20-യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവനയേത്?

  1. G-20-യിൽ ഉൾപ്പെട്ട രാജ്യമാണ് ബ്രസിൽ
  2. G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല
  3. 1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത്
  4. എല്ലാ വർഷവും G-20 ഉച്ചകോടി നടത്താറുണ്ട്