ഒരു സമചതുരത്തിൻറെ നാല് മൂലകളിൽ ഒരേ മൂല്യമുള്ള നാല് ചാർജുകളെ ക്രമീകരിച്ചിരിക്കുന്നു . ഈ സമചതുരത്തിൻറെ കേന്ദ്രത്തിൽ ഒരു ചാർജിനെ വയ്ക്കുമ്പോളുള്ള പരിണത ബലം കണക്കാക്കുക
Aചതുരത്തിന്റെ ഒരു വശത്തിന് അനുപാതത്തിൽ
Bചതുരത്തിന്റെ ഒരു വശത്തിന്റെ വർഗ്ഗത്തിന് അനുപാതത്തിൽ
C0
Dചതുരത്തിന്റെ ഒരു വശത്തിന്റെ വിപരീത അനുപാതത്തിൽ