Challenger App

No.1 PSC Learning App

1M+ Downloads
നാല് ഇന്ത്യൻ സംസ്ഥാനങ്ങളെ വലിപ്പത്തിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ശരിയായ ക്രമീകരണം കണ്ടെത്തുക.

Aരാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്

Bരാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്

Cരാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര

Dമധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്

Answer:

A. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്

Read Explanation:

• ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാനം - ഉത്തർപ്രദേശ് • ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ


Related Questions:

ഇന്ത്യയിലെ സംസ്ഥാനങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത ജോഡി ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?
പ്രസിദ്ധമായ "ജാലിയൻ വാലാ ബാഗ്" എന്ന സ്ഥലം സ്ഥിതി ചെയ്യുന്നതെവിടെ :
In which state is the main headquarters of the organization "Dera Sacha Sauda" located?