Challenger App

No.1 PSC Learning App

1M+ Downloads
4 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 6 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ് എത്ര ?

A12

B14

C16

D18

Answer:

B. 14

Read Explanation:

നാലു കൊല്ലം മുൻപ് മകളുടെ വയസ്സ് X ആയാൽ അമ്മയുടെ വയസ്സ് = 3X ഇപ്പോൾ മകളുടെ വയസ്സ് = X + 4 അമ്മയുടെ വയസ്സ് = 3X + 4 ആറ് കൊല്ലം കഴിഞ്ഞ് മകളുടെ വയസ്സ് = X + 10 അമ്മയുടെ വയസ്സ് = 3X + 10 എന്നാൽ 6 കൊല്ലം കഴിഞ്ഞ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ ഇരട്ടിയാണ് ⇒ 3X + 10 = 2(X + 10) ⇒ 3X + 10 = 2X + 20 ⇒ X = 10 മകളുടെ ഇന്നത്തെ വയസ്സ് = X + 4 = 10 + 4 = 14


Related Questions:

Which is a water soluble vitamin
The first Indian Prime Minister to appear on a coin:
അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്.9 വര്ഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും.എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 7:3. പത്ത് വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകൻ്റെ വയസ്സിന്റെ ഇരട്ടി യാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത്?
A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?