"Freedom : Memories 1954-2021" എന്ന പേരിൽ ആത്മകഥാംശമുള്ള പുസ്‌തകം എഴുതിയത് ആര് ?Aകമല ഹാരിസ്Bതെരേസ മെയ്Cജസീന്ത ആർഡീൻDആംഗല മെർക്കൽAnswer: D. ആംഗല മെർക്കൽ Read Explanation: • പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് • ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ ആയിരുന്നു ആംഗല മെർക്കൽRead more in App