Challenger App

No.1 PSC Learning App

1M+ Downloads
ശിശു വികാരങ്ങളിൽ പെട്ടെ ഒരു വികാരമാണ് ആവൃത്തി. ആവൃത്തി എന്നാൽ :

Aശിശു വികാരപ്രകടനം കൂടെ കൂടെ ഉണ്ടാകുന്നു

Bശിശു വികാരങ്ങൾ മാറിമാറി വരുന്നു

Cശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ്

Dശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്

Answer:

A. ശിശു വികാരപ്രകടനം കൂടെ കൂടെ ഉണ്ടാകുന്നു

Read Explanation:

ശിശു വികാരപ്രകടനം കൂടെ കൂടെ ഉണ്ടാകുന്നു (ആവൃത്തി) :

  • ഒരു ദിവസത്തിനുള്ളിൽ ശിശു പ്രകടിപ്പിക്കുന്ന വികാരങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കും.
  • ചിലപ്പോൾ ഒരേ വികാരം തന്നെ നിരവധി തവണ ആവർത്തിച്ചുവെന്നും വരാം.
  • പ്രായമാകുമ്പോൾ സമായോജനം (adjustment) കൈവരിക്കാൻ പ്രാപ്തനാകുകയും വികാരങ്ങളുടെ ആവർത്തി കുറഞ്ഞു വരികയും ചെയ്യുന്നു.

Related Questions:

വ്യവഹാരവാദികളെയും സംബന്ധവാദികളെയും അപേക്ഷിച്ച് സാകല്യവാദികളുടെ പ്രധാന നിരീക്ഷണം ?

ബ്ലാക്ക് ബോർഡിൽ താഴെ കൊടുത്ത ചിത്രം കണ്ടപ്പോൾ കുട്ടികൾ അതിനെ നക്ഷത്രം എന്നു വിളിച്ചു. ജസ്റ്റാൾട്ട് മനശാസ്ത്രജ്ഞർ ഇതിനെ വിശദീകരിക്കുന്നത് എങ്ങനെ ?

ആൽബർട്ട് ബന്ദുരയുടെ നിരീക്ഷണ പഠനപ്രക്രിയയിൽ (Theory of Observational Learning) ഉൾപ്പെടാത്ത ഘടകം ഏത് ?
What is scaffolding in Bruner’s theory?
"Parents spent a lot of time towards the crying children". The above statement was given by :