1950 മുതൽ ഭരണഘടനയിലെ സ്വത്തവകാശത്തെ പരിമിതപ്പെടുത്തുവാൻ നിരവധി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 1978 ൽ എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്തത് ?
A44
B34
C60
D74
A44
B34
C60
D74
Related Questions:
വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :
(i)76-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി
(ii) ഇന്ത്യൻ ഭരണഘടനയിലൂടെ വകുപ്പ് 21(A) യിൽ ഉൾപ്പെടുത്തി
(iii) 6 വയസ്സു മുതൽ 14 വയസ്സു വരെ നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം
ചേരും പടിചേർക്കുക. ഇന്ത്യൻ ഭരണഘടനാ ഭേദഗതികൾ.
A | B | C | |||
1. | 42-ാം ഭേദഗതി | A | വകുപ്പ് 21 A | I | ത്രിതലപഞ്ചായത്ത് |
2. | 44-ാം ഭേദഗതി | B | XI-ാം പട്ടിക | II | മൗലികകടമകൾ |
3. | 73-ാം ഭേദഗതി | C | വകുപ്പ് 300 A | III | വിദ്യാഭ്യാസം മൗലികാവകാശം |
4. | 86-ാം ഭേദഗതി | D | ചെറിയ ഭരണഘടന | IV | 1978 |