App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയിൽ നിന്നും, ഒരു വസ്തുവിന് നൽകേണ്ട പാലായന പ്രവേഗം, താഴെ സൂചിപ്പിക്കുന്നതിൽ ഏതൊക്കെയായും ബന്ധപ്പെട്ടിരിക്കുന്നു?

  1. വസ്തുവിന്റെ മാസ്
  2. ഭൂമിയുടെ മാസ്
  3. വസ്തുവിന്റെ ആരം
  4. ഭൂമിയുടെ ആരം

    A2, 4 എന്നിവ

    Bഇവയൊന്നുമല്ല

    C1, 3

    Dഎല്ലാം

    Answer:

    A. 2, 4 എന്നിവ

    Read Explanation:

    • ഭൂമിയുടെ പാലായന വേഗത 11.2 km/sec ആണ്. 
    • പാലായന വേഗതയുടെ ഫോർമുല;


    Related Questions:

    മാസ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.
    ഭൂമിയുടെ ധ്രുവപ്രദേശത്തെ ഭൂഗുരുത്വത്വരണം എത്ര ആണ് ?
    ഏറ്റവും ശക്തമായ ബലം ഏതാണ് ?
    'പ്രിൻസിപ്പിയ മാത്തമാറ്റിക്ക' എന്ന പുസ്തകം രചിച്ചത് ആരാണ് ?
    സാർവിക ഗുരുത്വാകർഷണ നിയമം മുന്നോട്ട് വെച്ചത് ആരാണ് ?