Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ നല്ലിയിരിക്കുന്ന കോഡുകളില്‍ നിന്ന്‌ ശരിയായ ഉത്തരം കണ്ടെത്തുക.

i ) ചൗരി ചൗര സംഭവം 

ii ) അഹമ്മദാബാദ്‌ മില്‍ സമരം

iii) കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം

iv ) ചമ്പാരന്‍ സത്യാഗ്രഹം

Aiii - i - iv -ii

Bii - iii - i -iv

Civ - ii - i -iii

Di - iii - iv -ii

Answer:

C. iv - ii - i -iii

Read Explanation:

  • ചമ്പാരന്‍ സത്യാഗ്രഹം : 1917
  • അഹമ്മദാബാദ്‌ മില്‍ സമരം :1918
  • ചൗരി ചൗര സംഭവം : 1922 
  • കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം :1929

Related Questions:

താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ശരിയായിട്ടുള്ളത്?

  1. 1944 ൽ ക്രിപ്‌സ് മിഷൻ ഇന്ത്യ സന്ദർശിച്ചു
  2. 1946 ൽ ബ്രിട്ടിഷ് ഗവൺമെൻ്റ് ഇന്ത്യയിലേക്ക് അയച്ച കാബിനറ്റ് മിഷനിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്നു
  3. 1945 ൽ ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‌കുന്നതിനെ എതിർത്തു.
  4. മൗണ്ട് ബാറ്റൺ പ്രഭുവാണ് ജൂൺ മൂന്ന് പദ്ധതി തയ്യാറാക്കിയത്.

    1939-ൽ നടന്ന അഖിലേന്ത്യാ നാട്ടുരാജ്യപ്രജാ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത് ?

    1. ഇന്ത്യയുടെ ഐക്യമെന്ന സങ്കല്പത്തിന് കരുത്തേകി.
    2. പൗരാവകാശങ്ങൾ നാട്ടുരാജ്യങ്ങളിലെ പ്രജകൾക്ക് നൽകണമെന്ന് വാദിച്ചു.
    3. നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു.
    4. നാട്ടുരാജാക്കന്മാരുടെ കൂട്ടായ്മ നിലവിൽ വന്നു.
      താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ 1935-ലെ ഇന്ത്യാനിയമവും ആയി ബന്ധമില്ലാത്തതേത് ?
      Who among the following was sent to India in March 1942 to seek the cooperation of the Indian political groups?

      ചുവടെ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക.

      • 1898-ൽ കൊടുങ്ങല്ലൂരിൽ ജനനം.

      • ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവ പങ്കാളിത്തം.

      • പിൽക്കാലത്ത് സുഭാഷ് ചന്ദ്ര ബോസിന്റെ ഫോർവേഡ് ബ്ലോക്കിൽ അംഗമായി.

      • ‘അൽ-അമീൻ’ ദിനപത്രത്തിന്റെ സ്ഥാപകനും എഡിറ്ററും.