ചുവടെ നല്ലിയിരിക്കുന്ന കോഡുകളില്‍ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക.
i ) ചൗരി ചൗര സംഭവം
ii ) അഹമ്മദാബാദ് മില്‍ സമരം
iii) കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം
iv ) ചമ്പാരന്‍ സത്യാഗ്രഹം
Aiii - i - iv -ii
Bii - iii - i -iv
Civ - ii - i -iii
Di - iii - iv -ii