Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന സാഹിത്യ കൃതികളും അതിൻ്റെ രചയിതാക്കളെയും ജോഡികളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. എൻ്റെ എംബസിക്കാലം - എം മുകുന്ദൻ
  2. ഓർമ്മകളും മനുഷ്യരും - ആർ രാജശ്രീ
  3. ആത്രേയകം - സുനിൽ പി ഇളയിടം
  4. ജ്ഞാനസ്നാനം - സുഭാഷ് ചന്ദ്രൻ

    Aഒന്നും നാലും ശരി

    Bമൂന്നും, നാലും ശരി

    Cഒന്ന് തെറ്റ്, രണ്ട് ശരി

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്നും നാലും ശരി

    Read Explanation:

    • ഓർമ്മകളും മനുഷ്യരും എന്ന കൃതി രചിച്ചത് - സുനിൽ പി ഇളയിടം • ആത്രേയകം എന്ന നോവൽ രചിച്ചത് - ആർ രാജശ്രീ


    Related Questions:

    വിശ്വാമിത്ര ചരിത്രം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
    "ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?
    പ്രശസ്‌ത ആയുർവ്വേദ വിദഗ്ദ്ധൻ ഡോ. പി കെ വാര്യരുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ?
    കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് ഏത്?
    "1008 വാമൻ വൃക്ഷാസ്" എന്ന പുസ്തകം എഴുതിയത് ആര് ?