App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് പ്രാദേശിക ദേവിയുടെ പേരിൽ നിന്നാണ് ഹംപി എന്ന പേര് ഉത്ഭവിച്ചത് ?

Aപമ്പ ദേവി

Bഹമ്പ ദേവി

Cഅമ്പി ദേവി

Dഅംബ ദേവി

Answer:

A. പമ്പ ദേവി


Related Questions:

രാക്ഷസി - തങ്കടി യുദ്ധം എന്നറിയപ്പെടുന്നത് ?
ഹംപിയുടെ ആദ്യ സർവ്വേ ഭൂപടം തയാറാക്കിയത് ആരാണ് ?
യവന എന്നത് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ള പദമാണ് ?
കൃഷ്ണദേവരായർ ഏത് വംശത്തിൽപെട്ട ഭരണാധികാരി ആയിരുന്നു ?
വിജയനഗര സാമ്രാജ്യം അരവിഡു വംശത്തിൻ്റെ ഭരണത്തിൻ കിഴിലായ വർഷം ഏതാണ് ?