App Logo

No.1 PSC Learning App

1M+ Downloads
'P' എന്ന സ്ഥലത്തിനിന്നും ബീന ആദ്യം കിഴക്കോട്ട് 1 km നടന്നു പിന്നീട വടക്കോട്ട് 12\frac12km നടന്നു അതിനു ശേഷം പടിഞ്ഞാറോട്ട് 1 km നടന്നു അവസാനം തെക്കോട്ട് 12\frac12km നടന്നു . ബീന ഇപ്പോൾ 'P' ൽ നിന്നും എന്ത് അകലത്തിലാണ് ?

A3 km

B0

C2 km

D4 km

Answer:

B. 0


Related Questions:

രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ട് 12 മീറ്ററും സഞ്ചരിരിച്ചാൽ പുറപ്പെടട്ടെ സ്ഥലത്തുനിന്നും രവിയുടെ എത്ര ദൂരെ ആയിരിക്കും ?

Biju walks a distance of 3 km towards North, then turns to his left and walks for 2 km. He again turns left and walks for 3 km. At this point he turns to his left and walks for 3 km. How many Kilometres is he from the starting point?

ഒരാൾ 10 മീ. നേരേ കിഴക്കോട്ടു നടന്നശേഷം 4 മീ. തെക്കോട്ടു നടന്നു. അതിനുശേഷം 13 മീ.പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ളകുറഞ്ഞ ദൂരം എത്ര?

A boy walked 3 km South from his school turned left and cycled 5 kilometre. left again and cycled 3 km , then turned right and cycled another 2.5 km . what is the shortest distance he travelled ?

ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?