അഡോൾഫ് ഹിറ്റ്ലറുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരി യായവ തിരഞ്ഞെടുത്തെഴുതുക.
- ഹിറ്റ്ലർ രചിച്ച നാസിസത്തിൻ്റെ സുവിശേഷ ഗ്രന്ഥമാണ് 'മെയിൻ കാഫ്' അഥവാ എന്റെ സമരം.
- 1934-ൽ ജർമ്മൻ പ്രസിഡൻ്റ് ഹിൻഡൻ ബർഗ് അന്തരിച്ചപ്പോൾ ഹിറ്റ്ലർ ചാൻസിലർ സ്ഥാനവും പ്രസിഡൻ്റ് സ്ഥാനവും തന്നിൽ ഏകീകരിച്ച് മൂന്നാം ജർമ്മൻ സാമ്രാജ്യം സ്ഥാപിച്ചു.
- ഹിറ്റ്ലർ രൂപീകരിച്ച ഒരു സന്നദ്ധ സേന ആയിരുന്നു ബ്ലാക്ക് ഷർട്ടുകൾ.
- ഹിറ്റ്ലർ ചാരവൃത്തിക്ക് വേണ്ടി വിദഗ്ഗ പരിശീലനം കൊടുത്തവരായിരുന്നു എലൈറ്റ് ഗാർഡ് (എസ്. എസ്.).
Aഒന്നും മൂന്നും
Bമൂന്നും നാലും
Cഒന്നും രണ്ടും നാലും
Dനാല് മാത്രം