താഴെ നൽകിയിരിക്കുന്ന കഥകളിൽ നിന്നും കാരൂർ നീലകണ്ഠപിള്ള രചിച്ച അദ്ധ്യാപക കഥ തെരഞ്ഞെടുക്കുകAകാൽചക്രംBമരപ്പാവകൾCഉതുപ്പാൻറെ കിണർDകാണ്മാനില്ലAnswer: A. കാൽചക്രം Read Explanation: കാരൂർ നീലകണ്ഠപിള്ള അധ്യാപകരുടെ ജീവിതം പ്രമേയമാക്കി നിരവധി കഥകൾ രചിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് "കാൽചക്രം".ഒരു സാധാരണക്കാര അധ്യാപകന്റെജീവിതത്തിലെ കഷ്ടപ്പാടുകളും ജീവിതവുമാണ് ഈ കഥയുടെ ഇതിവൃത്തം...സാധാരണക്കാരൻ്റെ ജീവിതത്തിലെ ദുരിതങ്ങളും അതിജീവനത്തിനായുള്ള ശ്രമങ്ങളും ഈ കഥയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. Read more in App