താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്ന് 96-ാമത് ഓസ്‌കാർ പുരസ്‌കാര ജേതാക്കളെ അവർക്ക് ലഭിച്ച പുരസ്‌കാരങ്ങൾക്ക് അനുസരിച്ച് ചേരുംപടി ചേർക്കുക
റോബർട്ട് ഡൗണി ജൂനിയർ | മികച്ച നടൻ |
എമ്മാ സ്റ്റോൺ | മികച്ച നടി |
ഡാവിൻ ജോയ് റാൻഡോൾഫ് | മികച്ച സഹനടി |
കിലിയൻ മർഫി | മികച്ച സഹനടൻ |
AA-3, B-2, C-4, D-1
BA-2, B-4, C-3, D-1
CA-4, B-1, C-2, D-3
DA-4, B-2, C-3, D-1