Challenger App

No.1 PSC Learning App

1M+ Downloads
ദ്വിബീജപത്രസസ്യവേരുകളിൽ പാർശ്വവേരുകൾ (lateral roots) എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?

Aകോർട്ടക്സ് (Cortex)

Bഅന്തർവ്യതി (Endodermis)

Cപരിചക്രം (Pericycle)

Dപിത്ത് (Pith)

Answer:

C. പരിചക്രം (Pericycle)

Read Explanation:

  • അന്തർവൃതിക്കുള്ളിലായി കാണുന്ന കോശനിരയാണ് പരിചക്രം (pericycle). പാർശ്വവേരുകൾ ഉത്ഭവിക്കുന്നത് ഈ നിരയിൽ നിന്നാണ്.


Related Questions:

വിത്ത് നിഷ്ക്രിയത്വത്തെ (സീഡ് ഡോർമെൻസിയെ) പ്രോത്സാഹിപ്പിക്കുന്ന സസ്യഹോർമോൺ ഏതാണ്?
താഴെ പറയുന്ന സസ്യങ്ങളിൽ ഏതാണ് "ജീവനുള്ള ഫോസിൽ" ആയി കണക്കാക്കപ്പെടുന്നത്?
പയർ ചെടിയുടെ വേരുകളിൽ കാണുന്ന ബാക്ടീരിയ ഏത് ?
വ്യത്യസ്ത ജനിതകഘടനയുള്ള രണ്ട് സസ്യങ്ങളെ കൃത്രിമമായി പരാഗണം നടത്തി പുതിയ തലമുറയെ സൃഷ്ടിക്കുന്ന പ്രക്രിയ എന്താണ് അറിയപ്പെടുന്നത്?
The phenomenon under which living cells which have otherwise lost the capacity to divide, regain the property of division under certain conditions is known as __________