App Logo

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതിക്ക് അധികാരം ലഭിച്ചിരിക്കുന്നത് എവിടെ നിന്ന് ?

Aപ്രസിഡണ്ട്

Bഭരണഘടന

Cഅറ്റോർണി ജനറൽ

Dകേന്ദ്ര മന്ത്രി സഭ

Answer:

B. ഭരണഘടന

Read Explanation:

സുപ്രീം കോടതിക്ക് അധികാരം ലഭിച്ചിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയിൽ നിന്നാണ്


Related Questions:

ഇന്ത്യയുടെ എത്രാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് എസ്.എ.ബോബ്‌ഡെ ?
Who appoints the Chief Justice of India?
2025 മെയിൽ കൊളീജിയം അംഗമാകുന്ന വനിത ജസ്റ്റിസ്?
സുപ്രീം കോടതി ജഡ്ജിയായതിനു ശേഷം ലോക്‌സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി ?
ഇന്ത്യയിലെ സീനിയർ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യത്തെ വനിത ആരാണ് ?