Challenger App

No.1 PSC Learning App

1M+ Downloads
എ .കെ ഗോപാലൻ്റെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു ?

Aകോഴിക്കോട് മുതൽ പയ്യന്നൂർ വരെ

Bകണ്ണൂർ മുതൽ മദ്രാസ് വരെ

Cവൈക്കം മുതൽ തിരുവനന്തപുരം വരെ

Dഇവയൊന്നുമല്ല

Answer:

B. കണ്ണൂർ മുതൽ മദ്രാസ് വരെ

Read Explanation:

1936 ജൂലായിൽ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ 32 പേരടങ്ങുന്ന ഒരു സംഘം സന്നദ്ധഭടന്മാർ മദിരാശിയിലേക്ക് 'പട്ടിണിജാഥ' നയിച്ചു. മലബാറിലെ കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാൻ മദ്രാസ് ഗവൺമെന്റിനെ പ്രേരിപ്പിക്കാനുമായിരുന്നു ഈ ജാഥ നയിച്ചത്.


Related Questions:

1948 ൽ കോൺസ്റ്റിറ്റുവൻറ്റ് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?
Who among the following was the adopted son the last Peshwa Baji Rao II?
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല ?
Lord Cornwallis introduced the Permanent Land Settlement in Bengal in :
Pagal Panthi Movement was of