App Logo

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിലെ ലോക്‌സഭാ അംഗത്വമാണ് രാജിവെച്ചത് ?

Aഅമേഠി

Bറായ്ബറേലി

Cഗാസിയാബാദ്

Dവയനാട്

Answer:

D. വയനാട്

Read Explanation:

• രാഹുൽ ഗാന്ധി വയനാട്, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിൽ മത്സരിക്കുകയും ഈ 2 മണ്ഡലങ്ങളിലും വിജയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വയനാട് ലോക്‌സഭാ അംഗത്വം രാജി വെച്ചത്


Related Questions:

Which one of the body is not subjected to dissolution?
സംസ്ഥാന അസ്സംബ്ലിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആര് ?

രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1. രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.

2. രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP (ഫസ്റ്റ് - പാസ്റ്റ് - ദി - പോസ്റ്റ് സമ്പ്രദായം) സമ്പ്രദായത്തിലൂടെയാണ്.

3. രാജ്യസഭാംഗമാകണമെങ്കിൽ 35 വയസ്സ് പൂർത്തിയാകണം.

4. രാജ്യസഭയുടെ മറ്റൊരു പേരാണ് ഹൗസ് ഓഫ് ദി പീപ്പിൾ people).

താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ശെരിയായ വകുപ്പ് ഏത് ?
ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?