App Logo

No.1 PSC Learning App

1M+ Downloads
നിയമവാഴ്ച ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്

Aബ്രിട്ടൻ

Bഅമേരിക്ക

Cആസ്‌ട്രേലിയ

Dഅഫ്കാനിസ്ഥാൻ

Answer:

A. ബ്രിട്ടൻ

Read Explanation:

  • നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്നും ഒരു വ്യക്തിയും നിയമത്തിനു അതീതരല്ലെന്നുമാണ് നിയമവാഴ്ച എന്നതുകൊണ്ട് അർത്ഥമാക്കുന്നത് .

  • നിയമവാഴ്ച എന്ന ആശയം ബ്രിട്ടനിൽ നിന്നാണ് ഇന്ത്യ കടമെടുത്തത്.

  • നിയമവാഴ്ച (Rule Of Law) എന്ന ആശയം ജനകീയമായത് A.V ഡൈസി

  • Rule Of Law and Role Of Police എന്ന പിസ്തകം രചിച്ചത് - ശങ്കർ ദയാൽ ശർമ്മ


Related Questions:

സർവകക്ഷ പാർലമെൻ്റോ നിയമസഭയോ പാസാക്കുന്ന നിയമങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം

  1. ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള IPC (Indian Penal Code, 1860)
  2. മോട്ടോർ വാഹന നിയമം , 1988
  3. ഉപഭോക്‌തൃ സംരക്ഷണ നിയമം 2019
  4. ഹിന്ദു വിവാഹ നിയമം , 1955
    കോടതികളുടെ ശ്രേണീഘടന ശരിയായ രീതിയിൽ ക്രമീകരിക്കുക
    ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതി സ്ഥിതി ചെയ്യുന്നത് എവിടെ
    ചൈൽഡ് ഹെല്പ് ലൈൻ നമ്പർ എത്രയാണ്
    വിദ്യാഭ്യാസ അവകാശ നിയമം പാർലമെൻറ് പാസാക്കിയ വര്ഷം