Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഹോംറൂൾ ലീഗ് എന്ന ആശയം കടംകൊണ്ടത് ഏത് രാജ്യത്തുനിന്നാണ്?

Aജർമനി

Bദക്ഷിണാഫ്രിക്ക

Cഅയർലൻഡ്

Dകാനഡ

Answer:

C. അയർലൻഡ്

Read Explanation:

ഹോംറൂൾ പ്രസ്ഥാനം

  • ഒന്നാം ലോക മഹാ യുദ്ധകാലത്തു ആണ് ഹോംറൂൾ പ്രസ്ഥാനം ആരംഭിക്കുന്നത്

  • ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിൽ ഇന്ത്യക്കു ഹോംറൂൾ അഥവാ സ്വയം ഭരണം നേടുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം

  • 1916 ൽ രണ്ട് ഹോംറൂൾ ലീഗുകൾ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടു

  • ബാല ഗംഗാധര തിലകൻ ബൽഗാമിൽ വെച്ച് ഇന്ത്യൻ ഹോംറൂൾ ലീഗ് സ്ഥാപിച്ചു കൊണ്ട് ഹോംറൂൾ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു (ഏപ്രിൽ )

  • മദ്രാസ്സിൽ വെച്ചു ആനി ബസ്സെന്റ് എസ് സുബ്രഹ്മന്ന്യ അയ്യരുമായി ചേർന്ന് മറ്റൊരു ഹോംറൂൾ ലീഗും സ്ഥാപിച്ചു (സെപ്തംബര് )

  • 1917 ൽ മദ്രാസ്സിൽ ഹോംറൂൾ ലീഗിന് 132 ശാഖകൾ ഉണ്ടായിരുന്നു

  • ഹോംറൂൾ എന്ന പദം ഇന്ത്യ കടം കൊണ്ടത് അയർലണ്ട് ലെ പ്രസ്ഥാനത്തിൽ നിന്ന് ആയിരുന്നു

  • ഹോംറൂൾ പ്രസ്ഥാനത്തിന് കരുത്ത് പകരുന്നതിൽ ആനി ബസ്സെന്റിന്റെ പത്രങ്ങൾ ആയ ന്യൂ ഇന്ത്യ & കോമണ് വീൽ ശ്രദ്ധേയമായ പങ്കു വഹിച്ചു

  • ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്


Related Questions:

"പീൻതിയ്യതിയിട്ട ചെക്ക്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
With reference to the resolution on Partition Plan of Palestine State of 1947, which one of the following statements is correct?
ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന ഏത് ?
Where did the Communist Party of India (1920) was established by MN Roy?
ഇന്ത്യൻ അസോസിയേഷന്റെ സ്ഥാപകൻ ആരാണ് ?