App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ യാത്ര യുദ്ധവിമാനമായ "സി-295" ഏത് രാജ്യത്ത് നിന്നാണ് വാങ്ങിയത് ?

Aഅമേരിക്ക

Bറഷ്യ

Cഇസ്രായേൽ

Dസ്പെയിൻ

Answer:

D. സ്പെയിൻ

Read Explanation:

• 56 വിമാനങ്ങൾ ആണ് വ്യോമസേന വാങ്ങുന്നത് • നിർമ്മാതാക്കൾ - എയർബസ് ഡിഫൻസ് ആൻഡ് സ്പേസ്


Related Questions:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?

കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ചുള്ള പ്രതിരോധസേന തീയേറ്റർ കമാൻഡ് ആസ്ഥാനം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ?

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?

ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?

ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ?