Challenger App

No.1 PSC Learning App

1M+ Downloads
നിയമവാഴ്‌ച (Rule of Law) എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത് ?

Aബ്രിട്ടൻ

Bഅമേരിക്ക

Cചൈന

Dറഷ്യ

Answer:

A. ബ്രിട്ടൻ

Read Explanation:

നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്നും ഒരു വ്യക്തിയും നിയമത്തിന് അതീതമല്ലെന്നുമാണ് നിയമവാഴ്‌ച എന്നതുകൊണ്ട് അർത്ഥമാക്കുന്നത്


Related Questions:

India borrowed the office of the C.A.G from?

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. നമ്മുടെ മൗലികാവകാശങ്ങളിൽ ചിലത് പൗരന്മാർക്ക് മാത്രമേ ലഭിക്കു 
  2. ചില മൗലികാവകാശങ്ങൾ ഏത് വ്യക്തികൾക്കും ലഭിക്കും 
  3. നിയമത്തിനു മുമ്പിൽ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും 
  4. പൊതുതൊഴിലിന്റെ കാര്യത്തിൽ അവസരസമത്വം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക് മാത്രമാണ്

താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.

  1. നിയമനിർമ്മാണ നടപടി ക്രമങ്ങൾ
  2. അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം
  3. നിയമവാഴ്ച
  4. ഭരണഘടന ഭേദഗതി
    'ഏക പൗരത്വം' എന്ന ആശയം ഏത് രാജ്യത്തു നിന്നാണ് എടുത്തത്?
    ഏത് രാജ്യത്തുനിന്നാണ് അവശിഷ്ടാധികാരം കടമെടുത്തിരിക്കുന്നത് ?