പാക്കിസ്ഥാൻ്റെ ആദ്യത്തെ ഇൻഡിജിനിയസ് ഇലക്ട്രോ ഒപ്റ്റിക്കൽ സാറ്റലൈറ്റായ "PRSC E01" ഏത് രാജ്യത്ത് നിന്നാണ് വിക്ഷേപണം നടത്തിയത് ?AചൈനBഇന്ത്യCഇറാൻDബംഗ്ലാദേശ്Answer: A. ചൈന Read Explanation: • PRSC E01 വിക്ഷേപിച്ച വിക്ഷേപണ വാഹനം - ലോങ് മാർച്ച് 2D • വിക്ഷേപണം നടത്തിയത് - ജിയുക്വൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം (ചൈന)Read more in App