App Logo

No.1 PSC Learning App

1M+ Downloads
ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പിലാക്കിത്തുടങ്ങിയത് എത്രാമത്തെ പഞ്ചവൽസരപദ്ധതി മുതലാണ്?

Aഒമ്പതാമത്തത്

Bപത്താമത്തെത്

Cഎട്ടാമത്തെത്

Dഏഴാമത്തത്

Answer:

A. ഒമ്പതാമത്തത്


Related Questions:

അമേരിക്കൻ ഐടി കമ്പനിയായ IBM കേരളത്തിൽ എവിടെയാണ് ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത് ?

ശരിയായ ജോഡി കണ്ടെത്തുക ?

കേരളത്തിലെ ജില്ലകളും ലീഡ് ബാങ്കുകളും 

i) തിരുവനന്തപുരം - ഇന്ത്യൻ ഓവർസീസ് ബാങ്ക് 

ii) കൊല്ലം - കാനറാ ബാങ്ക് 

iii) ഇടുക്കി - ഇന്ത്യൻ ബാങ്ക് 

iv) തൃശ്ശൂർ - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

കേരളത്തിൽ വ്യവസായങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ആരംഭിച്ച ഏജൻസിയേത് ?
കേരളം സർക്കാർ സംരംഭകർക്കായി ആരംഭിച്ച ഓൺലൈൻ ക്ലിയറൻസ് സംവിധാനം ?

 KSFE  യുമായി  ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ? 

1.  1969 പ്രവർത്തനമാരംഭിച്ചു 

2.  കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ  എന്റർപ്രൈസസ് എന്നാണ് പൂർണരൂപം 

3.  "വളരണം മുന്നോട്ട് "എന്നതാണ് ആപ്തവാക്യം 

4.  വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തിക സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്ക് ഉദാഹരണമാണ്  ഇത്