App Logo

No.1 PSC Learning App

1M+ Downloads
'Anno Domini' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത് ?

Aറോമൻ

Bഗ്രീക്ക്

Cഫ്രഞ്ച്

Dലാറ്റിൻ

Answer:

D. ലാറ്റിൻ


Related Questions:

എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുൻപുള്ള കാലഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു ?
കഴിഞ്ഞകാലങ്ങളിൽ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്തുക്കളും അവയുടെ ശേഷിപ്പുകളും സൂക്ഷിക്കുന്നത് ---
ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി രൂപംകൊണ്ടത്?
എഡി 1901 മുതൽ 2000 വരെയുള്ളത് എത്രാമത് നൂറ്റാണ്ടാണ് ?
----ൽ ആണ് ഗാന്ധിജി ഉപ്പുസത്യഗ്രഹം നടത്തിയത്.