Challenger App

No.1 PSC Learning App

1M+ Downloads
മൺസൂൺ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടിരിക്കുന്നത്?

Aഅറബി

Bഇംഗ്ലീഷ്

Cചൈനീസ്

Dമലയാളം

Answer:

A. അറബി

Read Explanation:

'മാസം' എന്ന അറബി പദത്തിനന്റെ രൂപാന്തരമാണ് മൺസൂൺ. കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ എന്നാണ് മൺസൂൺ എന്ന വാക്കിനർത്ഥം.


Related Questions:

Name the Greek philosopher who wrote " The Repablic "
ആരുടെ ആത്മകഥയാണ് 'കുമ്പസാരങ്ങൾ '?
The author of "Experiments with Untruth" is:
യുനെസ്കോ ഏത് നഗരത്തെയാണ് 2004 ൽ ആദ്യമായി സാഹിത്യ നഗരമായി തിരഞ്ഞെടുത്തത് ?
അൺ ടു ദി ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്