App Logo

No.1 PSC Learning App

1M+ Downloads
'ചന്ദ്രശങ്കര 'എന്ന സങ്കരയിനം തെങ്ങ് ഏത് ഇനങ്ങളിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്?

Aലക്ഷദ്വീപ് ഓർഡിനറി x ചാവക്കാട് ഓറഞ്ച്

Bചാവക്കാട് ഓറഞ്ച് x വെസ്റ്റ് കോസ്റ്റ് ടോൾ

Cലക്ഷദ്വീപ് ഓർഡിനറി x ഗംഗബോന്തം

Dഗംഗബോന്തം x ചാവക്കാട് ഓറഞ്ച്

Answer:

B. ചാവക്കാട് ഓറഞ്ച് x വെസ്റ്റ് കോസ്റ്റ് ടോൾ

Read Explanation:

ചന്ദ്രലക്ഷ - ലക്ഷദ്വീപ് ഓർഡിനറി x ചാവക്കാട് ഓറഞ്ച് ലക്ഷഗംഗ - ലക്ഷദ്വീപ് ഓർഡിനറി x ഗംഗബോന്തം


Related Questions:

ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സസ്യരോഗങ്ങളെ എങ്ങനെ വർഗ്ഗീകരിക്കാം?
In cycas, the type of root present is called as __________
Which of the following uses spores to reproduce?
ഗതാഗത പ്രോട്ടീനുകൾ എന്തൊക്കെയാണ്?
പൊരുത്തമില്ലാത്ത ജോഡി തിരഞ്ഞെടുക്കുക: