App Logo

No.1 PSC Learning App

1M+ Downloads
ആറ്റം എന്ന വാക്കുണ്ടായ പദം ഏത് ?

Aആറ്റമോസ്

Bഅറ്റോമ

Cഅറ്റ

Dഅറ്റമെൻസ്

Answer:

A. ആറ്റമോസ്

Read Explanation:

ആറ്റം (Atom):

  • ‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ് വാൾഡ്
  • ആറ്റം എന്ന വാക്കുണ്ടായ പദം - ആറ്റമോസ് (atomos)
  • 'atomos' എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം - വിഭജിക്കാൻ കഴിയാത്തത് (indivisible)
  • എന്നാൽ, 'atomus' എന്നത് ഒരു ലാറ്റിൻ പദമാണ്. ഇതിന്റെ അർഥം - ഏറ്റവും ചെറിയ കണിക (smallest particle) 

Related Questions:

ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ?
പൊട്ടാസിയം മൂലകത്തിന്റെ പ്രതീകം ഏത് ?
സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
ആറ്റത്തെക്കുറിച്ചും, പദാർഥങ്ങൾ ഉണ്ടായിരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമൊക്കെ പഠിക്കുന്നതിനായി 1807-ൽ അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ആര് ?