Challenger App

No.1 PSC Learning App

1M+ Downloads
'Moral' എന്ന പദം ഏത് പദത്തിൽ നിന്നാണ് രൂപപ്പെട്ടത് ?

AMora

BMores

CMors

DMorality

Answer:

B. Mores

Read Explanation:

  • 'Mores' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് 'Moral' എന്ന പദം ഉണ്ടായത്. 
  • ആചാരങ്ങൾ, നാട്ടുനടപ്പുകൾ, മര്യാദകൾ എന്നിവയാണ് ഇതിൻറെ അർത്ഥം. 
  • 'Mora' എന്ന വാക്കിന് 'കാലതാമസം' എന്നും 'Mors' എന്ന വാക്കിന് 'അയോഗ്യത' എന്നുമാണ് അർത്ഥം. ഇവ രണ്ടും ലാറ്റിൻ പദങ്ങളാണ്. 
  • 'Morality' എന്നത് ഇംഗ്ലീഷ് നാമപദം ആണ്. 'ധാർമികത' എന്നതാണ് ഇതിൻറെ അർത്ഥം. 

Related Questions:

താഴെപ്പറയുന്നവയിൽ കൗമാര ദശയുടെ സവിശേഷത ഏത് ?
"ജീവിതത്തിൻറെ വസന്തം" എന്ന് "ജോൺ കിഡ്സ്" വിശേഷിപ്പിച്ചത് ഏത് ജീവിതകാലഘട്ടത്തെയാണ് ?
“Embryonic Stage” (ഭ്രൂണഘട്ടം) ഏത് കാലയളവാണ്?
രചനാന്തരണ പ്രജനന വ്യാകരണം (Transformational Generative Grammar) എന്നത് ആരുടെ ആശയമാണ് ?
കൗമാരത്തിന്റെ അവസാന ഘട്ടത്തിൽ ആരംഭിക്കുന്ന സംഘർഷഘട്ടം :