Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?

Aആനന്ദമഠം

Bകപാതകുണ്ഡാല

Cമൃണാളിനി

Dഭർശനന്ദിനി

Answer:

A. ആനന്ദമഠം

Read Explanation:

  • ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതി 1882-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതനോവലാണ് ആനന്ദമഠം


Related Questions:

താഴെ കൊടുത്തവയിൽ നിന്ന് ശരിയായ ജോടി കണ്ടെത്തുക.

  1. നീലദർപ്പൺ - ദീനബന്ധുമിത്ര
  2. ഹിന്ദ് സ്വരാജ് - ബി. ആർ. അംബേദ്ക്കർ
  3. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു - മൌലാന അബ്ദുൽ കലാം ആസാദ്
  4. തോട്ട്സ് ഓൺ പാക്കിസ്ഥാൻ - എം. എൻ. റോയി
    "ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര് ?
    "വന്ദേ മാതരം' എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ് ?
    ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ്' എന്ന മറാത്ത ഗ്രന്ഥം രചിച്ചത് :
    “ഇന്ത്യ ഗാന്ധിജിക്ക് ശേഷം' (India After Gandhi) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :