App Logo

No.1 PSC Learning App

1M+ Downloads
ഏത് വർഷം മുതലാണ് കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നത് ?

A1999

B1995

C1994

D1996

Answer:

D. 1996

Read Explanation:

  • കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ആണ് കേരള സർക്കാർ വായനാ ദിനമായി ആചരിക്കുന്നത്.
  • 1996 ജൂൺ 19 മുതൽ കേരള സർക്കാർ വായനാ ദിനമായി ആചരിച്ചു വരുന്നു.
  • 2017 മുതൽ ഈ ദിനം ദേശീയ വായനാ ദിനമായും ആചരിച്ചു പോരുന്നു.

Related Questions:

നളചരിതം ആട്ടക്കഥയുടെ ഉപജ്ഞാതാവ് ആര് ?
' ഇരുട്ടിന്റെ ആത്മാവ് ' എന്ന കഥാസമാഹാരം രചിച്ചത് ആരാണ് ?
കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
Which novel of 'Sethu' is associated with the well known character "Devi" ?
പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യമേത്?