App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളും അതുമായി ബന്ധപ്പെട്ട വകുപ്പുകളും ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക.

സ്വാതന്ത്ര്യത്തിനുള്ള അവകാശം 23 മുതൽ 24 വരെയുള്ള വകുപ്പുകൾ
സമത്വത്തിനുള്ള അവകാശം 14 മുതൽ 18 വരെയുള്ള വകുപ്പുകൾ
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 19 മുതൽ 22 വരെയുള്ള വകുപ്പുകൾ
ചൂഷണത്തിനെതിരെയുള്ള അവകാശം 25 മുതൽ 28 വരെയുള്ള വകുപ്പുകൾ

AA-3, B-2, C-4, D-1

BA-2, B-4, C-1, D-3

CA-3, B-1, C-2, D-4

DA-4, B-2, C-1, D-3

Answer:

A. A-3, B-2, C-4, D-1

Read Explanation:

  • നിലവിൽ 6 മൗലിക അവകാശങ്ങൾ ഉണ്ട്

  • ഈ ആശയം കടം എടുത്തത് : യുഎസ്എയിൽ നിന്ന്

  • ഇന്ത്യൻ മൗലികാവകാശങ്ങളുടെ ശില്പി : സർദാർ വല്ലഭായി പട്ടേൽ


Related Questions:

ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് 6 രീതിയിലുള്ള മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു
  2. 42-ാം ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്.
    പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
    എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത് ?
    ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത് ?