Challenger App

No.1 PSC Learning App

1M+ Downloads
G-20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷെർപ്പ് സമ്മേളനത്തിന് 2023-ൽ വേദി യായ സ്ഥലം:

Aകോവളം

Bഗാന്ധിനഗർ

Cകുമരകം

Dമൈസൂർ

Answer:

C. കുമരകം

Read Explanation:

  • വേദി: കുമരകം, കോട്ടയം, കേരളം

  • തീയതി: 2023 മാർച്ച് 30 - ഏപ്രിൽ 2

  • അധ്യക്ഷത വഹിച്ചത്: ഇന്ത്യയുടെ G20 ഷെർപ്പയായ അമിതാഭ് കാന്ത്

  • പ്രാധാന്യം: വിവിധ G20 അംഗരാജ്യങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ യോഗം, സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായുള്ള പ്രധാന സാമ്പത്തിക, വികസന മുൻഗണനകൾ ചർച്ച ചെയ്യുന്നതിനുള്ള വേദി ആയിരുന്നു.


Related Questions:

2023-ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
2022 ൽ ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ച ഇസ്രായേൽ പ്രധാനമന്ത്രി ആരാണ് ?
ഇന്ത്യയുടെ പുതിയ ക്യാബിനറ്റ് സെക്രട്ടറി ?
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?
കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ചാനൽ ?