G20 കൂട്ടായ്‌മയിൽ ഉൾപ്പെടാത്ത രാജ്യമേത്?Aഇൻഡോനേഷ്യBബ്രസിൽCമെക്സികോDസിംഗപ്പൂർAnswer: D. സിംഗപ്പൂർ Read Explanation: ഗ്രൂപ്പ് ഓഫ് ട്വൻ്റി (G20) രാജ്യങ്ങൾ ഇവയാണ്:അർജൻ്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് Read more in App