Challenger App

No.1 PSC Learning App

1M+ Downloads
G20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?

Aആഗോള സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കുക

Bരാജ്യാന്തര വ്യാപാരത്തിന്റെ 75% ഉല്പാദനം

Cരാജ്യാന്തര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക

Dരാജ്യാന്തര ധനകാര്യസ്ഥാപനങ്ങളുടെ നവീകരണം

Answer:

B. രാജ്യാന്തര വ്യാപാരത്തിന്റെ 75% ഉല്പാദനം

Read Explanation:

ഇന്ത്യ ഒരു G20 അംഗ രാഷ്ടമാണ് .


Related Questions:

വാൻഗാരി മാതായി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വർഷം ഏതാണ് ?
CEDAW ................................. മായി ബന്ധപ്പെട്ടിരിക്കുന്നു.
ഐക്യരാഷ്ട്രസഭ ഔപചാരികമായി നിലവിൽ വന്നത് എന്ന്?
ASEANൻറെ ആസ്ഥാനം?
യു.എൻ.ഒ.യിൽ എത്ര ഔദ്യോഗിക ഭാഷകൾ ഉണ്ട് ?