Challenger App

No.1 PSC Learning App

1M+ Downloads
"വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ജനങ്ങളെ ഒരുമിപ്പിക്കുകയും അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകുകയും ചെയ്തു" എന്ന് ഗാന്ധിജി ഇങ്ങനെ വിശേഷിപ്പിച്ചത് എന്തിനെക്കുറിച്ചാണ് :

Aഇന്ത്യൻ റോഡ് ഗതാഗതം

Bഇന്ത്യൻ വ്യോമ ഗതാഗതം

Cഇന്ത്യൻ ജലഗതാഗതം

Dഇന്ത്യൻ റെയിൽവേ

Answer:

D. ഇന്ത്യൻ റെയിൽവേ

Read Explanation:

  • ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള റെയില്‍ ശ്യംഖലകളിലൊന്നാണ്‌ ഇന്ത്യന്‍ റെയില്‍വെ.
  • അത്‌ ചരക്കുകളുടെയും ജനങ്ങളുടെയും ഗതാഗതത്തെ സഹായിക്കുകയും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക്‌ സംഭാവന നല്‍കുകയും ചെയ്യുന്നു.
  • "വൃത്യസ്ത സംസ്‌കാരങ്ങളില്‍പ്പെട്ട ജനങ്ങളെ ഒരുമിപ്പിക്കുകയും അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്‌ സംഭാവന നല്‍കുകയും ചെയ്തു.”എന്ന് ഇന്ത്യൻ റെയിൽവേയെ കുറിച്ച് മഹാത്മാഗാന്ധി പറയുകയുണ്ടായി.
  • 1853-ല്‍ മുംബൈ മുതല്‍ താനെ വരെ 34 കിലോമീറ്റര്‍ ദുരത്തില്‍ റെയില്‍പാതയുടെ നിര്‍മാണത്തോടെയാണ്‌ ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചത്‌.

Related Questions:

ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യമുള്ള റയിൽവെ സോൺ ഏതാണ് ?
The slogan 'Life line of the Nations' Is related to
In which state is Venkittanarasinharajuvaripeta railway station located?
വിവിധ റെയിൽവേ സേവനങ്ങൾക്കുള്ള ഒറ്റ ഹെൽപ്പ്‌ലൈൻ നമ്പർ?
The width of the Narrow gauge railway line is :