Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബര്‍ 25 നു 100 വര്ഷം പൂർത്തിയാകുന്ന ഗാന്ധിജിയുടെ പ്രശസ്ത കൃതി ?

Aഇന്ത്യ എന്റെ സ്വപ്നം

Bഎന്റെ വഴി

Cഎൻ്റെ ജീവിതാനുഭവങ്ങൾ

Dദി സ്റ്റോറി ഓഫ് മൈ സ്‌പെരിമെന്റസ് വിത്ത് ട്രൂത്

Answer:

D. ദി സ്റ്റോറി ഓഫ് മൈ സ്‌പെരിമെന്റസ് വിത്ത് ട്രൂത്

Read Explanation:

• ഗാന്ധിജിയുടെ ആത്മകഥ

• 1925 നവംബര്‍ 25 മുതല്‍ ഗാന്ധിജി ഗുജറാത്തി ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന നവജീവനില്‍ "സത്യനാ പ്രയോഗോ" അഥവ "ആത്മകഥ" എന്ന പേരിലാണ് സ്വന്തം ജീവിതം എഴുതി തുടങ്ങിയത്.

• മഹാത്മാഗാന്ധിയുടെ ആത്മകഥ ഗുജറാത്തിയില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്: മഹാദേവ് ദേശായി

• ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നത്: യങ് ഇന്ത്യ

• ആത്മകഥയുടെ ആദ്യഭാഗം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്: മലയാള മനോരമ

• മലയാളത്തിലെ ആദ്യ പേര്: എന്റെ സത്യാന്വേഷണ സംരംഭം


Related Questions:

*Arangukanatha nadan' is the autobiography of
Whose autobiography is 'Thudikkunnna Thalukal ' ?
' ഓർമകളുടെ ഭ്രമണപഥം ' ആരുടെ ആത്മകഥയാണ് ?
ആരുടെ ആത്മകഥയാണ് 'ലോംഗ് വാക്ക് ടു ഫ്രീഡം' ?
2025 സെപ്റ്റംബറിൽ പുറത്തിറങ്ങിയ സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെയും ഭർത്താവ് ത്യാഗരാജൻ സദാശിവത്തിന്റെയും ജീവചരിത്രം ?