App Logo

No.1 PSC Learning App

1M+ Downloads
' ഗംഗാബോന്തം ' ഏതു സസ്യയിനം ആണ് ?

Aതെങ്ങ്

Bപേര

Cകമുക്

Dവാഴ

Answer:

A. തെങ്ങ്

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിവിസ്തൃതിയുള്ള നാണ്യവിള - തെങ്ങ് 
  • തെങ്ങ് നടേണ്ട ശരിയായ അകലം - 7.5 മീ ×7.5 മീ 
  • നാളികേര വികസന ബോർഡിന്റെ ആസ്ഥാനം - കൊച്ചി 
  • ലോക നാളികേര ദിനം - സെപ്റ്റംബർ 2 

നീളം കുറഞ്ഞ തെങ്ങിനങ്ങൾ 

  • ചാവക്കാട് ഓറഞ്ച് 
  • ചാവക്കാട് ഗ്രീൻ 
  • ഗംഗബോന്തം 

നീളം കൂടിയ തെങ്ങിനങ്ങൾ 

  • ലക്ഷദ്വീപ് ഓർഡിനറി 
  • വെസ്റ്റ് കോസ്റ്റ് ടാൾ 
  • ഈസ്റ്റ് കോസ്റ്റ് ടാൾ 

  • ലക്ഷദ്വീപ് ഓർഡിനറിയുടെയും ചാവക്കാട് ഓറഞ്ചിന്റെയും സങ്കരയിനം - ചന്ദ്രലക്ഷ 
  • ചാവക്കാട് ഓറഞ്ചിന്റെയും വെസ്റ്റ്കോസ്റ്റ് ടാളിന്റെയും സങ്കരയിനം - ചന്ദ്രശങ്കര 
  • ലക്ഷദ്വീപ് ഓർഡിനറിയുടെയും ഗംഗബോന്തത്തിന്റെയും സങ്കരയിനം - ലക്ഷഗംഗ 

Related Questions:

' അനഘ ' ഏതു വിളയുടെ സങ്കരയിനമാണ് ?
മസനോവ ഫുക്കുവോക്ക ഏതു രാജ്യക്കാരനാണ് ?
' അക്ഷയ ' ഏതു വിളയുടെ സങ്കരയിനമാണ് ?
'പവിത്ര ' ഏതു വിളയുടെ സങ്കരയിനം ആണ് ?
കേരള കാർഷിക സർവകലാശാല എവിടെയാണ് ?