App Logo

No.1 PSC Learning App

1M+ Downloads
ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?

Aമഹാരാഷ്ട്ര

Bഗുജറാത്ത്‌

Cഉത്തര്‍പ്രദേശ്‌

Dമധ്യപ്രദേശ്‌

Answer:

B. ഗുജറാത്ത്‌

Read Explanation:

സംസ്ഥാനം-കലാരൂപങ്ങൾ

  • ഭാരത നാട്യം -തമിഴ്നാട്

  • കതക് -ഉത്തർപ്രദേശ്

  • കുച്ചിപ്പുടി-ആന്ധ്ര പ്രദേശ്

  • സത്രീയ-ആസ്സാം

  • ഗർഭ -ഗുജറാത്ത്

  • ബംഗ്‌റ-പഞ്ചാബ്

  • ഒഡിസി -ഒഡീഷ

  • ലാവണി-മഹാരാഷ്ട്ര


Related Questions:

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്സ് സ്ഥാപിച്ചത് ആര്?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത് ?
R. Nandakumar is one of India's most renowned
യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു