App Logo

No.1 PSC Learning App

1M+ Downloads
ഫത്തേപ്പൂർ സിക്രിയുടെ കവാടം?

Aഇന്ത്യഗേറ്റ്

Bഅലൈ ദർവാസ

Cബുലന്ദ് ദർവാസ

Dഇതൊന്നുമല്ല

Answer:

C. ബുലന്ദ് ദർവാസ

Read Explanation:

- ഡൽഹിയിലെ കുത്തബ് കോംപ്ലക്സിന്റെ കവാടമാണ് അലൈ ദർവാസ. - അക്ബർ നിർമ്മിക്കുകയും കുറച്ചുകാലത്തെ പ്രവർത്തനത്തിന് ശേഷം ഉപേക്ഷിക്കുകയും ചെയ്ത തലസ്ഥാനമാണ് ഫത്തേപ്പൂർ സിക്രി


Related Questions:

Who commissioned the construction of the Taj Mahal in 1632?
Where is Amarkantak located?
Who was Bahubali (Gomateshwara) the second son of?
Who started the construction of the Qutub Minar, and who completed it?
Where is Gol Gumbaz located?