Challenger App

No.1 PSC Learning App

1M+ Downloads
'Gauging' (ഗേജിങ്) എന്നത്

Aഡിസ്റ്റിലറികളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കണക്കാക്കുന്നത്

Bഡിസ്റ്റിലറികളിൽ നിർമ്മിക്കുന്ന സ്പിരിറ്റിൻ്റെ വീര്യം കണ്ടെത്തുന്നത്

Cഡിസ്റ്റിലറികളിൽ സ്പിരിറ്റ് സൂക്ഷിക്കുന്ന പാത്രങ്ങളുടെ അളവ് കണക്കാക്കുന്നത്

Dഡിസ്റ്റിലറികളിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ശുദ്ധത കാണുന്നത്

Answer:

C. ഡിസ്റ്റിലറികളിൽ സ്പിരിറ്റ് സൂക്ഷിക്കുന്ന പാത്രങ്ങളുടെ അളവ് കണക്കാക്കുന്നത്

Read Explanation:

  • ഡിസ്റ്റിലറികളിൽ സ്പിരിറ്റ് സൂക്ഷിക്കുന്ന പാത്രങ്ങളുടെ അളവ് കണക്കാക്കുന്ന പ്രക്രിയയെ ഗേജിംഗ് (Gauging) എന്നാണ് പറയുന്നത്.

  • ഇത് സ്പിരിറ്റിന്റെ അളവും (വ്യാപ്തം) അതിന്റെ ആൽക്കഹോളിന്റെ അളവും (Proof അല്ലെങ്കിൽ ABV - Alcohol by Volume) കൃത്യമായി നിർണ്ണയിക്കുന്നതിന് പ്രധാനമാണ്.


Related Questions:

നിയമത്തിന് വിരുദ്ധമായിട്ട് മദ്യം വിൽക്കാൻ ഉദ്ദേശിച്ച് കുപ്പികളിലാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
കടത്ത് (Transport) പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?
കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?
23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?
'Tap' (ചെത്തൽ) പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?