Challenger App

No.1 PSC Learning App

1M+ Downloads
GCR :

Aഗുഡ് സർവ്വീസ് റിക്കാർഡ്

Bഗുഡ് സർട്ടിഫിക്കറ്റ് റിക്കാർഡ്

Cഗുഡ്സ് കാരിയേജ് റിക്കാർഡ്

Dഗുഡ് സർവ്വീസ് രജിസ്റ്റർ

Answer:

C. ഗുഡ്സ് കാരിയേജ് റിക്കാർഡ്


Related Questions:

ഒരു ഇരുചക്രവാഹനം റോഡിൽ കെട്ടിവലിക്കുമ്പോൾ കെട്ടിവലിക്കുന്ന വാഹനവും, കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിൽ എത്ര ദൂരം ഉണ്ടാകണം?
അമിത വേഗതയിൽ പോകുന്ന ഒരു ലൈറ്റ് / മീഡിയം വെയ്റ്റ് വെഹിക്കിളിന് എത്ര രൂപ പിഴ ഈടാക്കും ?
വാഹനത്തിന്റെ ഡ്രൈവറോ ഉടമസ്ഥനോ യാത്രക്കാരോ വാഹനത്തിനാകത്തല്ലാതെ , വാഹനത്തിന്റെ റണ്ണിങ് ബോർഡിലോ , പുറത്തോ , ബോണറ്റിന് മുകളിലോ ഇരുന്ന് യാത്ര ചെയ്യനെ പാടില്ല എന്നനുശാസിക്കുന്ന വകുപ്പ് ഏതാണ് ?
എട്ടുവർഷം വരെ പ്രായമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിൻ്റെ കാലാവധി എത്ര വർഷം ആണ് ?
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന, വാഹനത്തിൽ കയറ്റാവുന്ന പരമാവധി ഭാരത്തെ എന്താണ് പറയുന്നത്?