App Logo

No.1 PSC Learning App

1M+ Downloads
GDP ചുരുക്കൽ (GDP Deflator) കണക്കാക്കുന്നതിനുള്ള സമവാക്യം ഏത്?

Aയഥാർത്ഥ GDP/ നാമമാത്ര GDP ​ ×100

Bനാമമാത്ര GDP/ യഥാർത്ഥ GDP ​ ×100

CGDP Depreciation/ GDP ​ ×100

DCurrent year price index/ Base year price index ​ ×100

Answer:

A. യഥാർത്ഥ GDP/ നാമമാത്ര GDP ​ ×100

Read Explanation:

  • GDP ചുരുക്കൽ അഥവാ GDP ഡിഫ്ളേറ്റർ എന്നത് നാമമാത്ര മൊത്ത ആഭ്യന്തര ഉല്പന്നവും യഥാർത്ഥ മൊത്ത ആഭ്യന്തര ഉല്പന്നവും തമ്മിലുള്ള അനുപാതമാണ്.


Related Questions:

ഒരു വർഷം ഒരു സ്ഥാപനം 1000 യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ചു. അതിൽ 850 യൂണിറ്റുകൾ വിറ്റഴിച്ചു. എങ്കിൽ, ആ വർഷം ഇൻവെന്ററിയിൽ (Stock-ൽ) ഉണ്ടായ മാറ്റം എത്രയാണ്?
ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത് ?

ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു. 
  2. ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. 
  3. ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു. 
    _____ is the nodal agency for releasing data related to national income, consumption expenditure, savings, and capital formation since 1956?
    Why is Gross Domestic Product (GDP) considered useful for sector-wise economic analysis?