ജൈവ വളങ്ങളും മനുഷ്യ മാലിന്യങ്ങളും പൊതുവെ ഏതു രൂപത്തിലേക്ക് പരിവർത്തനം ചെയ്താണ് ബയോ ഇന്ധനമായി ഉപയോഗിക്കുന്നത് ?
Aഖര ബയോ ഇന്ധനം
Bദ്രാവക ബയോ ഇന്ധനം
Cബയോ ഗ്യാസ്
Dബയോ പ്ലാസ്മ
Aഖര ബയോ ഇന്ധനം
Bദ്രാവക ബയോ ഇന്ധനം
Cബയോ ഗ്യാസ്
Dബയോ പ്ലാസ്മ
Related Questions:
ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
1.ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയത്തിന് നൽകിയ പേര് സയൻസ് ,
ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013 എന്നായിരുന്നു.
2.ശാസ്ത്ര സാങ്കേതിക മേഖലയിൽ പുതിയ നവീകരണങ്ങൾ കൊണ്ടുവരിക,സാമ്പത്തിക വികസനം കൊണ്ടു വരുക എന്നിവയായിരുന്നു നാലാമത്തെ ശാസ്ത്ര സാങ്കേതിക നയമായ സയൻസ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013ന്റെ മുഖ്യ ലക്ഷ്യം