Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് ലിംഗത്തിലും ഉള്ളതും എന്നാൽ ഒരു ലിംഗത്തിൽ മാത്രം പ്രകടിപ്പിക്കുന്നതുമായ ജീനുകളാണ്

Aസെക്സ് ലിമിറ്റഡ് ജീൻ

Bസെക്സ് ലിങ്ക്ഡ് ജീൻ

Cസെക്സ് ഇൻഫ്ലുവെൻസ്ഡ് ജീൻ

Dഓട്ടോസോമൽ ജീൻ

Answer:

A. സെക്സ് ലിമിറ്റഡ് ജീൻ

Read Explanation:

രണ്ട് ലിംഗത്തിലും ഉള്ളതും എന്നാൽ ഒരു ലിംഗത്തിൽ മാത്രം പ്രകടിപ്പിക്കുന്നതുമായ ജീനുകളാണ് സെക്‌സ് ലിമിറ്റഡ് ജീനുകൾ. ഒരേ ജനിതകരൂപം ആണെങ്കിലും രണ്ട് ലിംഗങ്ങൾക്കും വ്യത്യസ്ത സ്വഭാവവിശേഷങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകുന്നു സെക്‌സ്-ലിമിറ്റഡ് ജീനുകൾ ലൈംഗിക ദ്വിരൂപത്തിന്(sexual dimorphism,) ഉത്തരവാദികളാണ്,


Related Questions:

Which of the following bacterium is responsible for causing pneumonia?
വംശപാരമ്പര്യത്തെയും (hereditary) ജീവികളിൽ പ്രകടമാകുന്ന വംശവ്യതിയാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ്
In the case of breeding for resistance, if the resistance is governed by polygenes, which method of selection is adopted?
ക്രോമസോമിന്റെ അടിസ്ഥാന ഘടകമാണ്
അപൂർണ്ണ ലിങ്കേജ് പ്രകടമാക്കുന്ന ഒരു സസ്യത്തിൽ മാതാപിതാക്കളുടെ പ്രകട സ്വഭാവം കാണിച്ച സന്തതികൾ 1500, റിസസ്സീവ് സ്വഭാവം കാണിച്ച സന്തതികൾ 1250, recombination കാണിച്ച സന്തതികൾ 400, എന്നാൽ RF എത്ര ?