App Logo

No.1 PSC Learning App

1M+ Downloads
ഭൂമിശാസ്ത്രം ------- നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Aഭൂമിയുടെ രൂപരേഖ

Bകാലാവസ്ഥാ വ്യവസ്ഥ

Cഅക്ഷാംശരേഖാംശ

Dഭൂമിയുടെ ഭൗതികാവസ്ഥ

Answer:

C. അക്ഷാംശരേഖാംശ

Read Explanation:

ഭൂപദരചന, ഗണിതം, കല എന്നിവയിലൊക്കെ സാമാന്യമായ ധാരണ ഒരു ഭൂമിശാസ്ത്രജ്ഞന് ഉണ്ടാകേണ്ടതുണ്ട്. ഭൂമിശാസ്ത്രം അക്ഷാംശരേഖാംശ നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ജ്യോതിശാസ്ത്രപരമായി സ്ഥാനങ്ങളെ നിർണയിക്കുന്നതിനും സഹായകമാണ്. ഭൂമിക്ക് ജിയോയ്ഡ് ആകൃതിയാണുള്ളതെങ്കിലും ഭൂമിയുടെ ദ്വിമാനചിത്രീകരണമായ ഭൂപടമാണ് ഭൂമി ശാസ്ത്രജ്ഞന്റെ അടിസ്ഥാന ഉപകരണം.


Related Questions:

സമുദ്രങ്ങൾ, കടലുകൾ, തടാകങ്ങൾ, ജലമണ്ഡലം എന്നിവയുടെ പഠനം:
ഭൂമിശാസ്ത്രത്തിലെ മേഖലാസമീപനത്തിന്റെ ഉപജ്ഞാതാവ് ആര് ?
ഭൂരൂപങ്ങൾ അവയുടെ പരിണാമം അതോടനുബന്ധിച്ചുള്ള എന്നിവയെക്കുറിച്ചുള്ള പഠനമേത് ?
..... തുടങ്ങിയ ടെക്നിക്കുകൾ അടങ്ങുന്നതാണ് ജിയോ ഇൻഫർമാറ്റിക്സ്.
താഴെ പറയുന്നവയിൽ ഏതാണ് ഭൗതിക സവിശേഷതകൾ എന്ന് വിളിക്കപ്പെടുന്നത്?