George gave you a cheque ,______ ?Adidn't heBdoesn't heCdid heDdoes heAnswer: A. didn't he Read Explanation: ഇവിടെ sentenceൽ മെയിൻ verb നെ split ചെയ്യണം . 'Gave' split ചെയ്യുമ്പോൾ did + give എന്നാകും . ഇതിൽ നിന്ന് auxiliary verb ആയ did വെച് എഴുതണം . Question positive ആയതുകൊണ്ട് tag negative ഉപയോഗിക്കണം .Read more in App