Challenger App

No.1 PSC Learning App

1M+ Downloads
ജെറിയാട്രിക്സ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

Aവികിരണ ചികിത്സ

Bവാർദ്ധക്യരോഗ ചികിത്സ

Cനേത്ര ചികിത്സ

Dമൂത്രാശയരോഗ ചികിത്സ

Answer:

B. വാർദ്ധക്യരോഗ ചികിത്സ


Related Questions:

പ്ലാസ്മാ സ്തരത്തിന്റെ ഫ്ലൂയിഡ് മൊസേക്ക് മോഡൽ നിർദ്ദേശിച്ചവർ ;
വേദനയോടുള്ള അമിത ഭയം ?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
2024 ലെ ലോകപരിസ്ഥിതി ദിന ആഗോള ആഘോഷങ്ങൾക്ക് ആതിതേയത്വം വഹിച്ച രാജ്യം ഏത് ?
ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര് ?